St. Gertrude Prayer for souls in purgatory - ശുദ്ധീകരണ സ്ഥലത്തുള്ള ആത്മാക്കൾക്ക് വേണ്ടി ഉള്ള പ്രാർത്ഥന
Prayer for souls in purgatory
"Eternal Father, I offer Thee the Most Precious Blood of Thy Divine Son, Jesus, in union with the Masses said throughout the world today, for all the Holy Souls in Purgatory, for sinners everywhere, for sinners in the universal church, those in my own home and within my family. Amen."
St. Gertrude is invoked for souls in purgatory and for living sinners. Our Lord told St. Gertrude that the above given prayer would release 1000 souls from purgatory each time it is said. The prayer was extended to include living sinners as well.
ശുദ്ധീകരണ സ്ഥലത്തുള്ള ആത്മാക്കൾക്ക് വേണ്ടി ഉള്ള പ്രാർത്ഥന
More info >> http://www.ourcatholicprayers.com/prayers-for-souls-in-purgatory.html
ഒരു മിനിറ്റു കൊണ്ട്1000 ശുദ്ധികരണ ആത്മാക്കളെ സ്വർഗത്തിലേക്ക് ആനയിക്കുവാനും ലോകത്തിലെ 1000 പാപികളെ മാനസാന്തരത്തിലേക്ക് നയിക്കുവാനും സ്വർഗം വെളിപ്പെടുത്തിയ അത്ഭുത പ്രാർഥന.
വി. ജെർത്രുദിനോട് കർത്താവ് പറഞ്ഞു, ഈ പ്രാർഥന ഓരോ പ്രാവശ്യം ചോല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധികരണ സ്ഥലത്ത് നിന്നുംസ്വർഗത്തിലേക്ക് ഞാൻ കൊണ്ട് പോകുന്നു. ലോകത്തിലെ ആയിരം പാപികളെ മാനസാന്തരത്തിലേക്ക് നയിക്കുന്നു.
**************************************
'''''''''''''' അത്ഭുത പ്രാര്ധന''''''''''''''
**************************************
"നിത്യപിതാവേ അവിടുത്തെ പ്രിയ പുത്രനും ഞങ്ങളുടെ ഏക രക്ഷകനും കർത്താവുമായ ഈശോ മിശിഹായുടെ പരിശുദ്ധമായ തിരുരക്തം ഇന്ന് ലോകമെമ്പാടും അർപ്പിക്കപ്പെടുന്ന ദിവ്യബാലികളോട് ചേർത്ത് ശുദ്ധികരണ സ്ഥലത്തിലെ എല്ലാ ആത്മാക്കൾക്ക് വേണ്ടിയും ലോകം മുഴുവനിലും ഉള്ള സകല പാപികൾക്ക് വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികൾക്ക് വേണ്ടിയും എന്റെ കുടുംബത്തിലും തലമുറകളിലുമുള്ള സകല പാപികൾക്ക് വേണ്ടിയും അങ്ങേയ്ക്ക് ഞാൻ കാഴ്ച വയ്ക്കുന്നു."
1 സ്വര്ഗസ്ഥ 1നൻമ 1ത്രിത്വ
**************************************
ദൈവ പൈതലേ,
ഒരു മിനിറ്റിൽ 1000 എങ്കിൽ ഒരു മണിക്കൂറിൽ എത്ര ആയിരിക്കും???
ഒരു ദിവസമോ???
നീ മൂലം ഈ പ്രാർഥന മറ്റൊരാള് കൂടി ഏറ്റെടുക്കുവാൻ ഇട ആയാലോ...???
10 പേർ ഒരു ദിവസം പ്രാർധിച്ചാലൊ ??
നീ മൂലം സ്വർഗം ഒത്തിരി സന്തോഷിക്കാൻ...,
നിന്റെ ഒരു share ഒത്തിരി ആത്മാക്കളുടെ രക്ഷയാണ്.
Plz share and save spirits....
What is Purgatory? What are the Sufferings of Souls in Purgatory? How can we help them? What will they do in return
We hope this post was useful for you, please visit MERCY HEALS regularly for more interesting posts. You may also subscribe to our blogs feed to receive latest posts as soon as they are posted online.
Like & Share!
Daily Prayers
Our Father in Heaven
Our Father, Who art in Heaven, hallowed be Thy name; Thy Kingdom come, Thy will be done on earth as it is in Heaven. Give us this day our daily bread; and forgive us our trespasses as we forgive those who trespass against us; and lead us not into temptation, but deliver us from evil. Amen.
Search this blog for more interesting posts.