അതെ, എന്റെ ഉള്ളിൽ വസിക്കുന്നത് യേശുവാണ് - It's Jesus Who dwells in me says Little american singer Heavenly Joy

അമേരിക്കയിൽ ജനലക്ഷങ്ങളെ സാക്ഷി നിർത്തികൊണ്ട് ആ 5 വയസുകാരി വിളിച്ചു പറഞ്ഞു,.
"അതെ, എന്റെ ഉള്ളിൽ വസിക്കുന്നത് യേശുവാണ്."

America's Got Talent 2015   എന്ന അമേരിക്കൻ മെഗാ റിയാലിറ്റി ഷോ യിൽ ആണ് ഇത് സംഭവിച്ചത് .

യേശുവെ…… വന്നു വാഴണമേ……
ഇനി ഞാനല്ല… എന്നിൽ നീയല്ലോ……
രാജാവേ… വന്നു വാഴണമേ……
ഇനി ഞാനല്ല… എന്നിൽ നീയല്ലോ……

.
{ഗലാത്തിയ 2:20}
.
"ഞാൻ ക്രിസ്തുവിനോട് കൂടെ ക്രൂശിതനായിരിക്കുന്നു. ഇനിമേൽ ഞാനല്ല ജീവിക്കുന്നത്,
ക്രിസ്തുവാണ്‌ എന്നിൽ ജീവിക്കുന്നത്".
.
ടാലന്റ് ഷോയില്‍ പരസ്യമായ വിശ്വാസ പ്രഖ്യാപനം നടത്തിയ അഞ്ചു വയസ്സുകാരി.

.
അമേരിക്കാസ് "ഗോട്ട് ടാലന്റ്" എന്ന ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കുവാന്‍ വന്ന അഞ്ചു വയസ്സുകാരി തന്റെ വിശ്വാസം വിധികര്‍ത്താക്കള്‍ക്കു മുന്‍പില്‍ വെളിപ്പെടുത്തുന്നതാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം.
.
"ഹെവന്‍ലി ജോയി" എന്ന പെണ്‍കുട്ടിക്ക് അസാമാന്യ ധൈര്യവും പാടാനുള്ള കഴിവുമാണുള്ളത്.
.
ഫ്രോസണ്‍ എന്ന സിനിമയിലെ ‘ഇന്‍ സമ്മര്‍’ എന്ന ഗാനമവള്‍ അസാധ്യമായി പാടി വിധികര്‍ത്താക്കളെ കയ്യിലെടുത്തു.
.
ഗാനാലാപനത്തിനു ശേഷം വിധികര്‍ത്താക്കള്‍ക്കു മുന്‍പിലെത്തിയ കൊച്ചു മിടുക്കിയോട് വിധികര്‍ത്താക്കളില്‍ ഒരാള്‍ പറഞ്ഞു,
.
ഷേര്‍ലി ടെംബിളിനെ പോലെയാണ് അവള്‍ ഇരിക്കുന്നതെന്നും,
അവളുടെ ഉള്ളിലെവിടെയോ ഷേര്‍ലി ടെംബിള്‍ വസിക്കുന്നുണെന്നും.
.
എന്നാല്‍ വിധികര്‍ത്താവിനെ ആ വാക്യം പൂര്‍ത്തിയാക്കുവാന്‍ ഹെവന്‍ലി ജോയി സമ്മതിച്ചില്ല.
.
'‘എന്റെ ഉള്ളില്‍ വസിക്കുന്നത് ഷേര്‍ലി ടെംബിള്‍ അല്ല, യേശുവാണ്".
അവള്‍ ചാടിക്കയറി പറഞ്ഞു.
.
ഇന്നത്തെ തലമുറയ്ക്ക് വിശ്വാസം കുറഞ്ഞു വരുന്നു എന്ന ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് അമേരിക്കയില്‍ നിന്നുമുള്ള അഞ്ചു വയസ്സുകാരി തന്റെ വിശ്വാസം പരസ്യമായി രേഖപ്പെടുത്തുന്നത്.
.






വീഡിയോ യൗറ്റുബിൽ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എന്താണ് വിശ്വാസം ??
.

{ഹെബ്രായർ 11:1}
.
വിശ്വാസം എന്നത് പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും,
കാണപ്പെടാതവ ഉണ്ട് എന്ന ബോധ്യവുമാണ്."
.
എന്താണ് ആ കാണപ്പെടാത്തവ.??
.
{യോഹന്നാൻ 20:29}
.
"യേശു പറഞ്ഞു; നീ എന്നെ കണ്ടത് കൊണ്ട് വിശ്വസിച്ചു. കാണാതെ വിസ്വസിക്കുന്നവൻ ഭാഗ്യവാൻ."
.
{മത്തായി 10:32}
.
"മനുഷ്യരുടെ മുൻപിൽ എന്നെ ഏറ്റു പറയുന്നവനെ എന്റെ സ്വർഗസ്ഥനായ പിതാവിന്റെ മുൻപിൽ ഞാനും ഏറ്റു പറയും."
.
{ലൂക്കാ9:44}
.
"ഈ വചനങ്ങൾ നിങ്ങളിൽ ആഴത്തിൽ പതിയട്ടെ"
.
ആമേൻ.


We hope this post was useful for you, please visit MERCY HEALS regularly for more interesting posts. You may also subscribe to our blogs feed to receive latest posts as soon as they are posted online.


Like & Share!



Daily Prayers
THE SALVE REGINA ( Hail Holy Queen )
Hail Holy Queen, Mother of Mercy, our life our sweetness and our hope. To thee do we cry, poor banished children of Eve; To thee do we send up our sighs, mourning and weeping in this valley of tears. Turn then, most gracious advocate, thine eyes of mercy toward us and after this our exile show unto us the blessed fruit of thy womb, Jesus. O clement, O loving, O sweet Virgin Mary!





SAINT OF THE DAY
Select a month and day to view the saints of that day.
Month : Day :



Search this blog for more interesting posts.
“Each of us must please our neighbor for the good purpose of building up the neighbor.” -Romans 15:2

Powered by BibleGateway.com


Looking for Logos Quiz 2025? - Check Exam Dates, Syllabus and Registration details »




Submit Your church's Holy Mass timings

Please submit following information

1. Name of Church
2. Location
3. Weekday and Sunday Mass timings
4. Telephone number
5. Website if any







POC Bible JY Catholic Answers Forum
Bible dictionary JY Rexband Logo


Retreat
Finder
Fiat Mission - His vision our mission Logos Quiz




 Share with Your Friends