ഈ വെല്ലുവിളി ആര് ഏറ്റെടുക്കും
എന്‍റെ ഒരു സ്നേഹിതന്‍ ഒരിക്കല്‍ ചോദിച്ചു , "നിങ്ങള്‍ എന്തു കൊണ്ടാണ് യേശു ക്രിസ്തുവിനെ ഫോളോ ചെയ്യുന്നത്?" അതിനു ഞാന്‍ നല്‍കിയ ഉത്തരം ഒരു വെല്ലുവിളിയായിരുന്നു. ആ വെല്ലുവിളിയില്‍ എന്‍റെ സ്നേഹിതന് പരാജയം സമ്മതിക്കാതെ നിവൃത്തിയില്ലായിരുന്നു. ലോകത്തില്‍ ആരും തോറ്റു പോകുന്ന ആ വെല്ലുവിളി ഒരിക്കല്‍ കൂടി ഇവിടെ ഞാന്‍ കുറിക്കാം.
ഇനിപറയുന്ന ഗുണഗണങ്ങള്‍ ഉള്ള ഒരാളെ കാട്ടിത്തന്നാല്‍ അങ്ങനെയൊരാളെ പിന്തുടരാന്‍ ഞാന്‍ തയ്യാറാണ്!
1. ഭൂമിയില്‍ ജനിക്കുന്നതിനു മുന്‍പേ പ്രവാചകന്മാരില്‍ കൂടി മുന്‍കൂട്ടി അറിയിക്കപ്പെട്ടവന്‍
2. ദൈവം പിതാവായവന്‍
3. മാതാപിതാക്കള്‍ക്ക് കീഴ്പെട്ടിരിന്നുവന്‍
4. കുട്ടികളുടെ നല്ല കൂട്ടുകാരന്‍
5. കുഷ്ടരോഗികളെ തൊട്ടു സുഖമാക്കിയവന്‍
6. വിശക്കുന്നവര്‍ക്ക് അപ്പം നല്‍കിയവന്‍
7. അന്ധന്‍റെ കണ്ണുകള്‍ തുറന്നവന്‍
8. മുടന്തനെ എഴുന്നെല്‍പ്പിച്ചവന്‍
9. ഭൂതങ്ങളെ ആട്ടിപ്പായിച്ചവന്‍
10. പ്രകൃതി ശക്തികളെ നിയന്ത്രിച്ചവന്‍
11. മരിച്ചവരെ ഉയര്‍പ്പിച്ചവന്‍
12. ആര്‍ക്കും മനസ്സിലാകുന്ന ലളിതമായ ഭാഷയില്‍ സംസാരിച്ചവന്‍
13. കപടതകളെയും തിന്മയെയും നഖശിഖാന്തം എതിര്‍ത്തവന്‍
14. ഒരു പരീക്ഷയ്ക്കും പ്രലോഭനത്തിനും വശംവദനാകാത്തവന്‍
15. സ്ത്രീകളെ ലൈംഗിക താല്‍പ്പര്യത്തോടെ കാണാത്തവന്‍
16. സ്ത്രീകളെ ബഹുമാനത്തോടെ കണ്ടവന്‍
17. ഒറ്റ്കൊടുത്ത ശിഷ്യനെ ചുംബിക്കുകയും തള്ളിപ്പറഞ്ഞ ശിഷ്യനെ ഒട്ടും വെറുക്കാതെ ഏറ്റവും സ്നേഹിച്ചവന്‍
18. ക്ഷമയുടെയും സ്നേഹത്തിന്റെയും സഹനത്തിന്റെയും പുതിയ മാനങ്ങള്‍ ലോകത്തിനു കാട്ടിക്കൊടുത്തവന്‍
19. തന്റെ അനുയായികളോട് ആയുധം താഴെവയ്ക്കാന്‍ പറഞ്ഞവന്‍
20. ശത്രുക്കളെ സ്നേഹിക്കാന്‍ പഠിപ്പിച്ചവന്‍
21. അധികാരത്തിനു വേണ്ടി അനുയായികളെ പ്രേരിപ്പിക്കാത്തവന്‍
22. താഴ്മയുടെയും എളിമയുടെയും മഹത്വം ലോകത്തിനു കാട്ടിക്കൊടുത്തവന്‍
23. മനുഷ്യരാലുള്ള തുപ്പലും മര്‍ദ്ദനവും സഹിക്കുമ്പോഴും കടലിനെയും കാറ്റിനെയും നിലക്ക് നിര്‍ത്തിയ അധരവും കരങ്ങളും നിശബ്ദമാക്കി വച്ചവന്‍
24. ഒരു കുറ്റവും കണ്ടെത്താന്‍ കഴിയാതിരുന്നിട്ടും മരണശിക്ഷക്ക് വിധിക്കപ്പെട്ടവന്‍.
25. ഒരു പാപവും ചെയ്യാത്തവന്‍
26. ഒരാളെപ്പോലും കൊലചെയ്യുകപോയിട്ട് ഉപദ്രവിക്കുക പോലും ചെയ്യാത്തവന്‍
27. മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തം ജീവന്‍ ബലി നല്‍കാന്‍ തയ്യാറായവന്‍
28. മരണത്തില്‍നിന്ന് ഉയത്തെഴുന്നേറ്റു വന്നവന്‍
29. കാലചരിത്രത്തെ തന്റെ ജനനത്തിനു മുമ്പും പിന്‍പും എന്ന് തിരിച്ചവന്‍
30. ഇപ്പോള്‍ എന്‍റെ കൂടെയുള്ളവന്‍. ഇനി തന്റെ വിശുദ്ധന്മാരെ ചേര്‍ക്കാനും ഭൂമിയില്‍ നീതിയുടെ രാജ്യം സ്ഥാപിക്കാനും വരുന്നവന്‍...
ഗുണഗണങ്ങള്‍ ഇവിടം കൊണ്ട് അവസാനിക്കുന്നില്ല...
ഇത്രയും യോഗ്യതകള്‍ ഉള്ള ഒരാളെ മാത്രമേ എനിക്ക് പരിചയമുള്ളൂ...
അത് മറ്റാരുമല്ല ഞാന്‍ വിശ്വസിക്കുന്ന, പിന്തുടരുന്ന എന്നെ വീണ്ടെടുത്ത, സാക്ഷാല്‍ "യേശുക്രിസ്തുവാണ്".
പ്രസ്തുത യോഗ്യതയുള്ള ഒരാളെ കാട്ടിത്തന്നാല്‍ അപ്പോള്‍ തന്നെ എതു മതവും വിശ്വാസവും സ്വീകരിക്കാന്‍ ഞാന്‍ തയ്യാര്‍!!!
Source: Whatsup

We hope this post was useful for you, please visit MERCY HEALS regularly for more interesting posts. You may also subscribe to our blogs feed to receive latest posts as soon as they are posted online.
Like & Share!
Daily Prayers
The Apostle's Creed
I believe in God, the Father Almighty, Creator of heaven and earth and in Jesus Christ, His only Son, our Lord; Who was conceived by the Holy Spirit, born of the Virgin Mary, suffered under Pontius Pilate, was crucified, died, and was buried, He descended into hell; the third day He arose again from the dead; He ascended into Heaven, sitteth at the right hand of God, the Father Almighty, from thence He shall come to judge the living and the dead. I believe in the Holy Spirit, the Holy Catholic Church, the communion of saints, the forgiveness of sins, the resurrection of the body, and life everlasting. Amen.
Search this blog for more interesting posts.