നിന്റെ സ്വർഗീയ പിതാവായ ദൈവം നിന്നെ ഒരുപാട് സ്നേഹിക്കുന്നു .....അതുകൊണ്ട് വചനത്തില്‍ കൂടി ദൈവം നിനക്കെഴുതുന്ന തുറന്ന കത്ത് .
ദൈവത്തിന്റെ കുഞ്ഞേ......
സസൂഷ്മതയോടെ ദൈവം നിന്നേ സൃഷ്ടിച്ചു....നിനക്ക് രൂപം ലഭിക്കുന്നതിനു മുന്‍പേ ദൈവത്തിന്റെ കണ്ണുകള്‍ നിന്നേ കണ്ടു....( Psalms 139:15,16)
മാതാവിന്‍റെ ഉദരത്തില്‍ നിനക്ക് രൂപം നല്‍കുന്നതിന് മുന്‍പേ ദൈവം നിന്നേ അറിഞ്ഞു....(Jeremiah 1:5)
ജനിക്കുന്നതിനു മുന്‍പേ ദൈവം നിന്നേ വിശുദ്ധീകരിച്ചു. (Jeremiah 1:5)
വിസ്മയനീയവും അത്ഭുതകരവുമായി ദൈവം നിന്നേ സൃഷ്ടിച്ചു .....(Psalms 139:14)
ദൈവമാണ് നിന്‍റെ അന്തരംഗത്തിനു രൂപം നല്‍കിയത്. അതേ.....ദൈവമാണു അമ്മയുടെ ഉദരത്തില്‍ നിന്നേ മെനെഞ്ഞെടുത്തത് (Psalms 139:13)
ദൈവത്തിൽ നിന്ന് നിനക്ക് ജീവന്‍ ലഭിച്ചു.....ദൈവമാണ് നിനക്ക് ജീവശ്വാസം നല്‍കിയത്. Isaiah 57:16
ദൈവത്തിന്റെ ഛായയിലാണ് ദൈവം നിന്നേ സൃഷ്ടിച്ചിരിക്കുന്നത് (Genesis 1:27)
ദൈവം നിന്നേ പേര് ചൊല്ലി വിളിച്ചിരിക്കുന്നു....നീ ദൈവത്തിന്റെതാണ് (Isaiah 43:1)
നീ .......... ദൈവത്തിന്റെ സന്തതിയാണ് (Acts 17:28)
നീ ..... ദൈവത്തിന്നു വിലപ്പെട്ടവനും..... ബഹുമാന്യനും .... പ്രീയങ്കരനുമാണ്.(Isaiah 43:4)
നീ ..... ജീവിക്കുന്നതും..... ,ഇരിക്കുന്നതും ..... നിലനില്‍ക്കുന്നതും ദൈവത്തിലൂടെയാണു. ( Acts 17:28)
നീ ..... ഇരിക്കുന്നതും എഴുന്നേല്‍ക്കുന്നതും ദൈവം .... അറിയുന്നു.....നിന്‍റെ വിചാരങ്ങള്‍ ദൈവം മനസ്സിലാക്കുന്നു...(Psalms 139:2 )
നിന്‍റെ മാര്‍ഗ്ഗങ്ങളെ ....ദൈവം ...... നല്ലപോലെ അറിയുന്നു.... ( Psalms 139:3)
നിന്‍റെ ജീവിതകാലവും....നിനക്കുള്ള വാസഭൂമിയും ....ദൈവം നിനക്കായി നിശ്ചയിച്ചു തന്നു.....(Acts 17:26)
നിനക്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ള ദിനങ്ങള്‍ ദൈവം ... എന്‍റെ പുസ്തകത്തില്‍ രേഖപെടുതിയിരിക്കുന്നു...... (Psalms 139:16).
നിന്‍റെ തലയിലെ ഓരോ മുടിയിഴപോലും ദൈവം .... എണ്ണപെട്ടിരിക്കുന്നു.... (Luke 12:7)
ദൈവം ...... നിന്നേ..... ഒരിക്കലും ഉപേക്ഷിക്കുകയില്ലാ.......
( Isaiah 41:9)
ദൈവത്തിന്റെ അചഞ്ചലമായ സ്നേഹം നിന്നേ പിരിയുകയുമില്ലാ..... ( Isaiah 54
നിന്‍റെ മഹത്വം ദൈവം ...... വര്‍ധിപ്പിക്കും. ( Psalms 71:21)
എന്തെന്നാല്‍ .....നീ ....ദൈവത്തിന്റെ കുഞ്ഞും ....ദൈവം ..... നിന്‍റെ പിതാവും ആണ്. ( 1 John 3:1)
അതിനാല്‍....നീ.....ആഗ്രഹിക്കുന്നതിലും കൂടുതല്‍ നന്മകള്‍ ദൈവം നിനക്ക് നല്‍കും.( Matthew 7:11 )
ഉത്തമവും പൂര്‍ണ്ണവുമായ ദൈവത്തിന്റെ എല്ലാ ദാനങ്ങളും ദൈവം നിനക്ക് നല്‍കിയ സ്നേഹ സമ്മാനങ്ങളാണ്.(James 1:17)
ദൈവത്തിന്റെ കുഞ്ഞേ ... നാളെയേക്കുറിച്ച് നീ..... ആകുലനാകരുത്. നിന്‍റെ ആവശ്യങ്ങളെല്ലാം ദൈവം .... അറിയുന്നൂ..... ( Matthew 6:31,32)
നിനക്കുവേണ്ടി വടക്കിനോട് വിട്ടുകൊടുക്കുക എന്നും തെക്കിനോടു തടയരുത് എന്നും ദൈവം ...... ആജ്ഞാപിക്കും. ( Isaiah 43:6 )
നിന്‍റെ ഭാവിയെക്കുറിച്ചുള്ള പദ്ധതി ദൈവത്തിന്റെ മനസ്സിലുണ്ട്. ( Jeremiah 29:11)
നിന്നേക്കുറിച്ചുള്ള ദൈവത്തിന്റെ ചിന്തകള്‍ എണ്ണാന്‍നോക്കിയാല്‍ അവ മണല്‍തരികളെക്കാള്‍ അധികമാണ്. (Psalms 139:17,18)
ദൈവത്തിന്നു നിന്നോടുള്ള സ്നേഹത്തിന് ഒരുനാളും മാറ്റമുണ്ടാകുകയില്ലാ..... ( Lamentations 3:22)
നിന്നേക്കുറിച്ച് ദൈവം അതിയായി ആഹ്ലാദിക്കുകയും, ആനന്ദഗീതമുതിര്‍ക്കുകയും ചെയ്യും. (Zephaniah 3:18)
നിനക്ക് നന്മചെയ്യുന്നതില്‍നിന്ന് ദൈവം പിന്തിരിയുകയില്ല ( Jeremiah 32:40 )
നീ ദൈവത്തിന്നു ഏറ്റവും പ്രീയപെട്ടവനും ദൈവത്തിന്റെ സ്വന്തവും ആണ് (Exodus 19:6)
നിന്‍റെ ബുദ്ധിക്ക് അതീതമായ മഹത്തും നിഗൂഡമായ കാര്യങ്ങള്‍ ദൈവം നിനക്ക് വെളിപ്പെടുത്തും (Jeremiah 33:3)
ദൈവം പരിപൂര്‍ണ്ണനായ നിന്‍റെ പിതാവാണ്. (Matthew 5:48)
പൂര്‍ണ്ണഹൃദയത്തോടും ....പൂര്‍ണ്ണാത്മാവോടുംകൂടെ അന്വഷിച്ചാല്‍....നീ ....ദൈവത്തെ ....കണ്ടെത്തും. (Deuteronomy 4:29 )
നീ ...ദൈവത്തിൽ ആനന്ദിക്കുക....ദൈവം നിന്‍റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും .( Psalms 37:4 )
എന്തെന്നാല്‍ നിന്‍റെഹിതം അനുസരിച്ച് ഇച്ഛിക്കാനും പ്രവര്‍ത്തിക്കാനും ഉത്തേജിപ്പിക്കുന്നത് ദൈവമാണു. ( Philippians 2:13)
നീ ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെ കൂടുതല്‍ ദൈവം നിനക്ക് ചെയിതു തരും.( Ephesians 3:20)
ദൈവം ...... നിന്നേ..... ആശ്വസിപ്പിക്കും (2 Thessalonians 2:17)
നിന്‍റെ മിഴികളില്‍ നിന്ന് കണ്ണുനീര്‍ ദൈവം തുടച്ചു നീക്കും.നിന്‍റെ എല്ലാ വേദനകളും ദൈവം എടുത്തു മാറ്റും. (Revelation 21:4) .
നിന്‍റെ ഹൃദയം വേദനിക്കുമ്പോള്‍ ദൈവം നിന്‍റെ അടുത്തെത്തും ( Psalms 34:18).
ഇടയന്‍ തന്‍റെ ആട്ടിന്‍കുട്ടികളെ ചേര്‍ത്ത് പിടിക്കുന്നതുപോലെ ദൈവം നിന്നേ എന്‍റെ ഹൃദയത്തോട് ചേര്‍ത്ത്പിടിക്കും.( Isaiah 40:11)
നിന്‍റെ എല്ലാ ക്ലെശങ്ങളിലും നിന്നേ ആശ്വസിപ്പിക്കുന്ന പിതാവാണ് ദൈവം.
(2 Corinthians 1:4)
എന്തെന്നാല്‍..... എന്‍റെ ഏകപുത്രനായ യേശുക്രിസ്തുവിനു തുല്യം ദൈവം ..... നിന്നേ..... സ്നേഹിക്കുന്നു....(John 17:23)
ദൈവം എന്‍റെ മഹത്വത്തിന്‍റെ തേജസ്സും തത്വത്തിന്‍റെ മുദ്രയുമാണ്.( Hebrews 1:3)
നിന്‍റെ രക്ഷക്ക് വേണ്ടിയാണ് ദൈവം യേശുക്രിസ്തുവിനെ ഭൂമിയിലേക്ക് അയച്ചത്. ( Romans 8:31-33)
ദൈവം നിന്നോട് പറയുന്നു ....നിന്‍റെ തെറ്റുകള്‍ നിനക്കെതിരെ പരിഗണിക്കപെടുകയില്ലാ. (2 Corinthians 5:19 )
ദൈവത്തിന്നു നിന്നോടുള്ള അനന്തമായ സ്നേഹത്തെപ്രതി നിന്‍റെ പാപങ്ങള്‍ക്ക് പരിഹാരബലിയായി ദൈവത്തിന്റെ സ്വപുത്രനെ (യേശുക്രിസ്തുവിനെ) അയച്ചു.( 1 John 4:10 )
ദൈവത്തിന്റെ പുത്രനായ യേശുക്രിസ്തുവിനെ കൈക്കൊണ്ടു യേശുക്രിസ്തുവിനെ സ്വീകരിക്കുകയും വായ്കൊണ്ട് ഏറ്റു പറയുകയും ചെയ്യുന്നവന്‍ ദൈവത്തെയാണ് സ്വീകരിക്കുന്നത് . (1 John 2:23)
ദൈവത്തിന്റെ സ്നേഹത്തില്‍ നിന്ന് യാതൊന്നിനും നിന്നേ വേര്‍പെടുത്താന്‍ കഴികയില്ലാ ....( Romans 8:38,39)
ദൈവത്തിന്റെ കുഞ്ഞേ....ദൈവത്തിന്റെ ഭവനത്തിലേക്ക് വരിക .....! സ്വര്‍ഗ്ഗീയ സന്തോഷത്തില്‍ എന്നോടൊപ്പം പങ്കുചെരുക. (Luke 15:7)
ദൈവമാണു നിന്‍റെ പിതാവ്. (Ephesians 3:14 ,15)
കർത്താവായ യേശുക്രിസ്തുവിലൂടെയാണ് നിത്യജീവന്‍ ....(1 John 2:25)
ദൈവത്തിനുള്ളതെല്ലാം നിന്‍റെതാണ്....( Luke 15:31)
സ്നേഹപൂര്‍വ്വം നിന്‍റെ പിതാവ്
സര്‍വ്വശക്തനായ നിന്‍റെ ദൈവം
Read this post in English, click Love letter from God

We hope this post was useful for you, please visit MERCY HEALS regularly for more interesting posts. You may also subscribe to our blogs feed to receive latest posts as soon as they are posted online.
Like & Share!
Daily Prayers
Our Father in Heaven
Our Father, Who art in Heaven, hallowed be Thy name; Thy Kingdom come, Thy will be done on earth as it is in Heaven. Give us this day our daily bread; and forgive us our trespasses as we forgive those who trespass against us; and lead us not into temptation, but deliver us from evil. Amen.
Search this blog for more interesting posts.