1000 ശുദ്ധികരണ ആത്മാക്കളെ സ്വർഗത്തിലേക്ക് ആനയിക്കുവാൻ സഹായിക്കുന്ന പ്രാർത്ഥന - Miraculous prayers which has the power to release 1000 souls from purgatory
നവംബർ 2 - സകല ആത്മാക്കളുടെയും തിരുന്നാള്‍
November 2 - Feast of All Souls ( All Souls day)
മരിച്ചു പോയ നമ്മുടെ മാതാപിതാക്കള്‍, പൂര്‍വികര്‍, സഹോദരങ്ങള്‍ ,അയല്‍ക്കാര്‍ ,നമ്മള്‍ പ്രാര്‍ത്ഥിക്കാന്‍ കടപ്പെട്ടവര്‍, പ്രാര്‍ത്ഥിക്കാന്‍ അരുമില്ലത്തവര്‍ എല്ലാവരേം സമര്‍പ്പിച്ചു നമ്മുക്ക് പ്രാര്‍ത്ഥിക്കാം.
മരിച്ച വിശ്വാസികളുടെ ആത്മാക്കൾ തമ്പുരാന്റെ അനുഗ്രഹത്താൽ മോക്ഷത്തിൽ ചേരുവാൻ ഇടയാകട്ടെ.
ഒരു മിനിറ്റു കൊണ്ട്1000 ശുദ്ധികരണ ആത്മാക്കളെ സ്വർഗത്തിലേക്ക് ആനയിക്കുവാനും ലോകത്തിലെ 1000 പാപികളെ മാനസാന്തരത്തിലേക്ക് നയിക്കുവാനും സ്വർഗം വെളിപ്പെടുത്തിയ അത്ഭുത പ്രാർത്ഥന.
വി. ജെർത്രുദിനോട് ( St. Gertrude ) കർത്താവ് പറഞ്ഞു, ഈ പ്രാർത്ഥന ഓരോ പ്രാവശ്യം ചോല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധികരണ സ്ഥലത്ത് നിന്നുംസ്വർഗത്തിലേക്ക് ഞാൻ കൊണ്ട് പോകുന്നു. ലോകത്തിലെ ആയിരം പാപികളെ മാനസാന്തരത്തിലേക്ക് നയിക്കുന്നു.
**************************************
'''''''''''''' അത്ഭുത പ്രാർത്ഥന ''''''''''''''
**************************************
"നിത്യപിതാവേ അവിടുത്തെ പ്രിയ പുത്രനും ഞങ്ങളുടെ ഏക രക്ഷകനും കർത്താവുമായ ഈശോ മിശിഹായുടെ പരിശുദ്ധമായ തിരുരക്തം ഇന്ന് ലോകമെമ്പാടും അർപ്പിക്കപ്പെടുന്ന ദിവ്യബാലികളോട് ചേർത്ത് ശുദ്ധികരണ സ്ഥലത്തിലെ എല്ലാ ആത്മാക്കൾക്ക് വേണ്ടിയും ലോകം മുഴുവനിലും ഉള്ള സകല പാപികൾക്ക് വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികൾക്ക് വേണ്ടിയും എന്റെ കുടുംബത്തിലും തലമുറകളിലുമുള്ള സകല പാപികൾക്ക് വേണ്ടിയും അങ്ങേയ്ക്ക് ഞാൻ കാഴ്ച വയ്ക്കുന്നു."
1 സ്വര്ഗസ്ഥ 1നൻമ 1ത്രിത്വ
**************************************
ദൈവ പൈതലേ,
ഒരു മിനിറ്റിൽ 1000 എങ്കിൽ ഒരു മണിക്കൂറിൽ എത്ര ആയിരിക്കും???
ഒരു ദിവസമോ???
നീ മൂലം ഈ പ്രാർഥന മറ്റൊരാള് കൂടി ഏറ്റെടുക്കുവാൻ ഇട ആയാലോ...???
10 പേർ ഒരു ദിവസം പ്രാർധിച്ചാലൊ ??
November 2 - Feast of All Souls ( All Souls day)
നീ മൂലം സ്വർഗം ഒത്തിരി സന്തോഷിക്കാൻ...,
നിന്റെ ഒരു share ഒത്തിരി ആത്മാക്കളുടെ രക്ഷയാണ്.
ശുദ്ധികരണസ്ഥലത്തുള്ള ആത്മാക്കളെ നമുക്ക് എങ്ങനെയൊക്കെ സഹായിക്കാൻ സാധിക്കും എന്നറിയാൻ വായിക്കുക Read me or rue it!.
Read miraculous prayer given to St Gertrude by Lord Jesus Christ which helps 1000 souls in purgatory to reach heaven and also cause 1000 sinners to repent.
We hope this post was useful for you, please visit MERCY HEALS regularly for more interesting posts. You may also subscribe to our blogs feed to receive latest posts as soon as they are posted online.
Like & Share!
Daily Prayers
The Apostle's Creed
I believe in God, the Father Almighty, Creator of heaven and earth and in Jesus Christ, His only Son, our Lord; Who was conceived by the Holy Spirit, born of the Virgin Mary, suffered under Pontius Pilate, was crucified, died, and was buried, He descended into hell; the third day He arose again from the dead; He ascended into Heaven, sitteth at the right hand of God, the Father Almighty, from thence He shall come to judge the living and the dead. I believe in the Holy Spirit, the Holy Catholic Church, the communion of saints, the forgiveness of sins, the resurrection of the body, and life everlasting. Amen.
Search this blog for more interesting posts.
Comments
Post a Comment