There are 9 fruits of Holy Spirit
Fruits of the Holy spirit are :
Bible quote : Letter from St Paul to Galatians Chapter 5 verses 22-23
പരിശുധാത്മവിന്റെ ഫലങ്ങൾ ഏതെല്ലാം
പരിശുധാത്മവിന്റെ ഫലങ്ങൾ 9 എണ്ണം ആണ്
Fruits of the Holy spirit are :
- Love
- Joy
- Peace
- Patience
- Kindness
- Goodness
- Faithfulness
- Gentleness
- Self-control
Bible quote : Letter from St Paul to Galatians Chapter 5 verses 22-23
"But the fruit of the Spirit is love, joy, peace, patience, kindness, goodness, faithfulness, gentleness, self-control; against such things there is no law."
പരിശുധാത്മവിന്റെ ഫലങ്ങൾ ഏതെല്ലാം
പരിശുധാത്മവിന്റെ ഫലങ്ങൾ 9 എണ്ണം ആണ്
- സ്നേഹം,
- സന്തോഷം,
- സമാധാനം,
- ദീർഘക്ഷമ,
- ദയ,
- പരോപകാരം,
- വിശ്വസ്തത,
- സൗമ്യത,
- ഇന്ദ്രിയജയം ( ആത്മസംയമനം )
ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.
We hope this post was useful for you, please visit MERCY HEALS regularly for more interesting posts. You may also subscribe to our blogs feed to receive latest posts as soon as they are posted online.
Like & Share!
Daily Prayers
Search this blog for more interesting posts.