Who will not inherit the kingdom of God? - ആരൊക്കെ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നാണ് വിശുദ്ധ ബൈബിൾ പഠിപ്പിക്കുന്നത് ?
In the Holy Bible New Testament, St Paul says in his letter to Galatians that those who are engaged in sexual immorality, impurity, sensuality, idolatry, sorcery, enmity, strife, jealousy, fits of anger, rivalries, dissensions, divisions, envy, drunkenness, orgies, and things like these will not inherit the kingdom of God.
Bible quote : Letter from St Paul to Galatians Chapter 5 verses 19 - 21
ആരൊക്കെ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നാണ് വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നത് ?
അപ്പൊസ്തലനായ പൌലൊസ് ഗലാത്യര്ക്കു എഴുതിയ ലേഖനം അദ്ധ്യായം :5 ആം അദ്യായം ; 19-21 വാക്യം
Bible quote : Letter from St Paul to Galatians Chapter 5 verses 19 - 21
Now the works of the flesh are evident: sexual immorality, impurity, sensuality, idolatry, sorcery, enmity, strife, jealousy, fits of anger, rivalries, dissensions, divisions, envy, drunkenness, orgies, and things like these. I warn you, as I warned you before, that those who do such things will not inherit the kingdom of God.
ആരൊക്കെ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നാണ് വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നത് ?
അപ്പൊസ്തലനായ പൌലൊസ് ഗലാത്യര്ക്കു എഴുതിയ ലേഖനം അദ്ധ്യായം :5 ആം അദ്യായം ; 19-21 വാക്യം
ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പു, അശുദ്ധി, ദുഷ്കാമം,വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു.
We hope this post was useful for you, please visit MERCY HEALS regularly for more interesting posts. You may also subscribe to our blogs feed to receive latest posts as soon as they are posted online.
Like & Share!
Daily Prayers
Search this blog for more interesting posts.