The Confiteor - Kumbasarathinulla Japam – I confess to Almighty God - കുമ്പസാരത്തിനുള്ള ജപം

The Confiteor – I confess to Almighty God - Kumbasarathinulla Japam - Prayer before Confession



The Confiteor – I confess to Almighty God



I confess to almighty God and to you,
my brothers and sisters,
that I have greatly sinned,
in my thoughts and in my words,
in what I have done and in what I have failed to do,
through my fault, through my fault,
through my most grievous fault;
therefore I ask blessed Mary ever-Virgin,
all the Angels and Saints,
and you, my brothers and sisters,
to pray for me to the Lord our God.

Amen.

More prayers »

Please note: while saying "through my fault, through my fault, through my most grievous fault;" Strike your chest 3 times.
"I Confess" in Malayalam

Prayer before confession

കുമ്പസാരത്തിനുള്ള ജപം

സർവശക്തനായ ദൈവത്തോടും , നിത്യകന്യകയായ പരിശുദ്ധ മാറിയത്തോടും പ്രധാന മാലാഖയായവിശുദ്ധ മിഖായേലിനോടും , വിശുദ്ധ സ്നാപക യോഹന്നാനോടും , സ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും , വിശുദ്ധ പൗലോസിനോടും , വിശുദ്ധ തോമ്മായോടും , സകല വിശുദ്ധരോടും , പിതാവേ , അങ്ങയോടും ഞാൻ ഏറ്റുപറയുന്നു .

വിചാരത്താലും , വാക്കലും , പ്രവൃത്തിയാലും, ഉപേക്ഷയാലും ഞാൻ വളരെയേറെ പാപം ചെയ്തുപോയി : എന്റെ പിഴ , എന്റെ പിഴ , എന്റെ വലിയ പിഴ .

ആകയാൽ നിത്യകന്യകയായ പരിശുദ്ധ മാറിയത്തോടും , പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും , വിശുദ്ധ സ്നാപക യോഹന്നാനോടും , സ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും , വിശുദ്ധ പൗലോസിനോടും , വിശുദ്ധ തോമ്മായോടും , സകല വിശുദ്ധരോടും , പിതാവേ , അങ്ങയോടും നമ്മുടെ കർത്താവായ ദൈവത്തോടും എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ എന്ന് ഞാൻ അപേക്ഷിക്കയുന്നു . ആമേൻ

ശ്രദ്ദിക്കുക : "എന്റെ പിഴ , എന്റെ പിഴ , എന്റെ വലിയ പിഴ "  എന്ന് പറയുമ്പോൾ മാറിടത്തിൽ മൂന്നു പ്രാവശ്യം കൈ വയ്ക്കുക

More prayers »

Kumbasarathinulla Japam



Sarvashakthanaya daivathodum, nityakanyakayaya parishudha mariyathodum pradhana malaghayayavishudha michayelinodum, vishudha snapaga yohananodum, sleehanmaaraya vishudha pathrosinodum, vishudha paulosinodum, vishudha thomayodum, sagala vishudharodum, pidhave, angeyodum njaan ettuparayunnu.

Vicharathalum, vaakkalum, pravathiyaalum, upekhshayaalum njaan valareyere paapam cheythupoyi: ente pizha, ente pizha, ente veliya pizha.

Aagayal nityakanyakayaya parishudha mariyathodum, pradhana malaghayaya vishudha michayelinodum, vishudha snapaga yohananodum, sleehanmaaraya vishudha pathrosinodum, vishudha paulosinodum, vishudha thomayodum, sagala vishudharodum, pidhave , angeyodum nammude karthavaya daivathodum ennikyuvendi prarthikaname ennu njaan apekshikyunnu. Amen

Click Important Prayers in Catholic church for more prayers..

Tags: I confess, The Confiteor, I confess to Almighty God, Kumbasarathinulla Japam, Prayer before Confession, Kumbasarathinulla Japam in Malayalam , I confess prayer in malayalam, The Confiteor Malayalam version , sarvshakthanaaya daivathodum


We hope this post was useful for you, please visit MERCY HEALS regularly for more interesting posts. You may also subscribe to our blogs feed to receive latest posts as soon as they are posted online.


Like & Share!



Daily Prayers





SAINT OF THE DAY
Select a month and day to view the saints of that day.
Month : Day :



Search this blog for more interesting posts.

Comments




Submit Your church's Holy Mass timings

Please submit following information

1. Name of Church
2. Location
3. Weekday and Sunday Mass timings
4. Telephone number
5. Website if any







POC Bible JY Catholic Answers Forum
Bible dictionary JY Rexband Logo


Retreat
Finder
Fiat Mission - His vision our mission Logos Quiz




 Share with Your Friends