Prayer to Saint Joseph after the recitation of the Holy Rosary
In 1889 Pope Leo XIII wrote this prayer and ask to recite this after Holy Rosary prayer through his encyclical Quamquam pluries.
O Blessed Saint Joseph Prayer
ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പേ,/ ഞങ്ങളുടെ അനര്‍ത്ഥങ്ങളില്‍/ അങ്ങേപ്പക്കല്‍ ഓടിവന്ന്/ അങ്ങേ പരിശുദ്ധ ഭാര്യയോടു/ സഹായം അപേക്ഷിച്ചതിനുശേഷം/ അങ്ങേ മദ്ധ്യസ്ഥതയെയും/ ഞങ്ങളിപ്പോള്‍ മനോശരണത്തോടു കൂടെ യാചിക്കുന്നു./ ദൈവജനനിയായ/ അമലോത്ഭവ കന്യകയോട്/ അങ്ങയെ ഒന്നിപ്പിച്ച/ ദിവ്യസ്‌നേഹത്തെക്കുറിച്ചും/ ഉണ്ണീശോയെ/ അങ്ങ് ആലിംഗനം ചെയ്ത/ അങ്ങേ പൈതൃകമായ സ്‌നേഹത്തെക്കുറിച്ചും/ ഈശോമിശിഹാ/ തന്റെ തിരുരക്തത്താല്‍/ നേടിയ അവകാശത്തിന്മേല്‍/ കൃപയോടെ നോക്കണമെന്നും/അങ്ങേ ശക്തിയാലും മഹത്വത്താലും/ ഞങ്ങളുടെ ആവശ്യങ്ങളില്‍/ ഞങ്ങളെ സഹായിക്കണമെന്നും,/ സവിനയം അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
*Quamquam pluries is an encyclical on Saint Joseph by Pope Leo XIII. It was issued on August 15, 1889 in Saint Peter's Basilica in Rome
ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പേ
ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പേ,/ ഞങ്ങളുടെ അനര്‍ത്ഥങ്ങളില്‍/ അങ്ങേപ്പക്കല്‍ ഓടിവന്ന്/ അങ്ങേ പരിശുദ്ധ ഭാര്യയോടു/ സഹായം അപേക്ഷിച്ചതിനുശേഷം/ അങ്ങേ മദ്ധ്യസ്ഥതയെയും/ ഞങ്ങളിപ്പോള്‍ മനോശരണത്തോടു കൂടെ യാചിക്കുന്നു./ ദൈവജനനിയായ/ അമലോത്ഭവ കന്യകയോട്/ അങ്ങയെ ഒന്നിപ്പിച്ച/ ദിവ്യസ്‌നേഹത്തെക്കുറിച്ചും/ ഉണ്ണീശോയെ/ അങ്ങ് ആലിംഗനം ചെയ്ത/ അങ്ങേ പൈതൃകമായ സ്‌നേഹത്തെക്കുറിച്ചും/ ഈശോമിശിഹാ/ തന്റെ തിരുരക്തത്താല്‍/ നേടിയ അവകാശത്തിന്മേല്‍/ കൃപയോടെ നോക്കണമെന്നും/അങ്ങേ ശക്തിയാലും മഹത്വത്താലും/ ഞങ്ങളുടെ ആവശ്യങ്ങളില്‍/ ഞങ്ങളെ സഹായിക്കണമെന്നും,/ സവിനയം അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
തിരുക്കുടുംബത്തിന്റെ/ എത്രയും വിവേകമുള്ള സംരക്ഷകനേ,/ ഈശോമിശിഹായുടെ/ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ/ ആദരിക്കണമേ/ എത്രയും സ്‌നേഹമുള്ള പിതാവേ,/ അബദ്ധത്തിന്റെയും വഷളത്വത്തിന്റെയും/ കറകളൊക്കെയില്‍നി ന്നും/ ഞങ്ങളെ കാത്തുരക്ഷിക്കണമേ./ ഞങ്ങളുടെ എത്രയും വല്ലഭനായ പാലകാ!/ അന്ധകാരശക്തികളോട് ഞങ്ങള്‍ ചെയ്യുന്ന യുദ്ധത്തില്‍/ സ്വര്‍ഗ്ഗത്തില്‍ നിന്ന്/ ഞങ്ങളെ കൃ പയോടെ സഹായിക്കണമേ. അങ്ങുന്ന് ഒരിക്കല്‍/ ഉണ്ണീശോയെ/ മരണകരമായ അപകടത്തില്‍ നിന്ന്/ രക്ഷിച്ചതുപോലെ/ ഇപ്പോള്‍ ദൈവത്തിന്റെ തിരുസഭയെ/ ശത്രുവിന്റെ കെ ണിയില്‍ നിന്നും/ എല്ലാ ആപത്തുകളില്‍ നിന്നും/ കാത്തുകൊള്ളണമേ./ ഞങ്ങള്‍ അങ്ങേ/ മാതൃകയെ അനുകരിച്ച്/ അങ്ങേ സഹായത്താല്‍ ബലം പ്രാപിച്ച്/ പുണ്യജീവിതം കഴിക്കുവാനും/ നല്ല മരണം പ്രാപിച്ച്/ സ്വര്‍ഗ്ഗത്തില്‍ നിത്യഭാഗ്യം പ്രാപിക്കുവാനും തക്കവണ്ണം/ അങ്ങേ മദ്ധ്യസ്ഥതയില്‍/ ഞങ്ങളെല്ലാവരെയും/ എല്ലായ്‌പോഴും കാത്തുകൊള്ളണമേ.
ആമ്മേന്‍
Bhaagyappetta maar yauseppe Prarthana
Bhaagyappetta maar yauseppe,/ njangalute anarthangalil/ angeppakkal odivannu/ ange parishuddha bhaaryayodu/ sahaayam apekshicchathinu shesham/ ange madhyasthathayeyum/ njangalippol manosharanatthodu koode yaachikkunnu./ daiva jananiyaaya/ amalothbhava kanyakayodu / angaye onnippiccha/ divya snehatthe kuricchum / unneeshoye/ angu aalinganam cheytha/ ange pythrukamaaya snehatthe kuricchum/ eesho mishihaa/ thante thiru rekthatthaalu/ nediya avakaashatthinmelu/ krupayode nokkanamennum/ange shakthiyaalum mahathvatthaalum/ njangalute aavashyangalilu/ njangale sahaayikkanamennum,/ savinayam angayotu njangalu praarththikkunnu.
Thirukkutumbatthinte/ ethrayum vivekamulla samrakshakane,/ eeshomishihaayute/ thiranjetukkappetta janatthe/ aadarikkaname/ ethrayum snehamulla pithaave,/ abaddhatthinteyum vashalathvatthinteyum/ karakalokkeyilni nnum/ njangale kaatthurakshikkaname./ njangalute ethrayum vallabhanaaya paalakaa!/ andhakaarashakthikalotu njangalu cheyyunna yuddhatthilu/ svarggatthilu ninnu/ njangale kru payote sahaayikkaname. Angunnu orikkalu/ unneeshoye/ maranakaramaaya apakatatthilu ninnu/ rakshicchathupole/ ippolu dyvatthinte thirusabhaye/ shathruvinte ke niyilu ninnum/ ellaa aapatthukalilu ninnum/ kaatthukollaname./ njangalu ange/ maathrukaye anukaricchu/ ange sahaayatthaalu balam praapicchu/ punyajeevitham kazhikkuvaanum/ nalla maranam praapicchu/ svarggatthilu nithyabhaagyam praapikkuvaanum thakkavannam/ ange maddhuyasthathayilu/ njangalellaavareyum/ ellaaypozhum kaatthukollaname.
Aammen
Malayalam to Manglish transliteration using nadh.in
Prayer to Saint Joseph
To you, O blessed Joseph,
do we come in our tribulation,
and having implored the help of your most holy Spouse,
we confidently invoke your patronage also.
Through that charity which bound you
to the Immaculate Virgin Mother of God
and through the paternal love
with which you embraced the Child Jesus,
we humbly beg you graciously to regard the inheritance
which Jesus Christ has purchased by his Blood,
and with your power and strength to aid us in our necessities.
O most watchful guardian of the Holy Family,
defend the chosen children of Jesus Christ;
O most loving father, ward off from us
every contagion of error and corrupting influence;
O our most mighty protector, be kind to us
and from heaven assist us in our struggle
with the power of darkness.
As once you rescued the Child Jesus from deadly peril,
so now protect God's Holy Church
from the snares of the enemy and from all adversity;
shield, too, each one of us by your constant protection,
so that, supported by your example and your aid,
we may be able to live piously, to die in holiness,
and to obtain eternal happiness in heaven.
Amen.
Bhaagyappetta maar yauseppe prayer in manglish
malayalam to English transliteration of Bhaagyappetta maar yauseppe prayer
Submit Your church's mass timings here as comments. Please submit following information
1. Name of Church
2. Location
3. Weekday and Sunday Mass timings
4. Telephone number
5. Website if any
Please scroll down to view comment section
Submit Your church's mass timings here as comments. Please submit following information
1. Name of Church
2. Location
3. Weekday and Sunday Mass timings
4. Telephone number
5. Website if any
Please scroll down to view comment section
We hope this post was useful for you, please visit MERCY HEALS regularly for more interesting posts. You may also subscribe to our blogs feed to receive latest posts as soon as they are posted online.
Like & Share!
Daily Prayers
Search this blog for more interesting posts.
Comments
Post a Comment